
Dr. R. Veeramony.
Retd. Professor of Mathematics, University of Kerala.
"ജീവിതം രസകരമാകണം എന്ന് ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും, വായിച്ച് ചിന്തിച്ച് ആസ്വദിക്കാന്‍ സാധിക്കുന്ന ഉത്കൃഷ്ടമായ ഒരു സമ്മാനമായിരിക്കും ഈ സചിത്ര ഗ്രന്ഥം. വായിക്കുവരുടെ മനസ്സില്‍ പതിയും വിധം ലളിതമായ ശൈലിയിലാണ് ഇതിന്‍റെ രചന."

Dr. V. Bhaskaran Kartha.
Former Scientist, BARC.
"കുടുംബ ജീവിതവുമായി ബന്ധപ്പെട്ട നൂറിലധികം സമസ്യകള്‍ രസകരമായ കഥകളിലൂടെ ഗൗരവം ചോര്‍ന്നു പോകാതെ വിശകലനം ചെയ്യുകയാണ് ഈ ഗ്രന്ഥത്തില്‍.