ബെത്ലെഹമിലെ കുടുംബപുഷ്പങ്ങൾ
കുടുംബങ്ങൾ പുഷ്പിക്കുമ്പോൾ നിങ്ങളോടൊപ്പം ഞങ്ങളും സന്തോഷിക്കുന്നു, ആഘോഷിക്കുന്നു.
കുഞ്ഞുമക്കൾക്ക് ധാരാളം ദൈവാനുഗ്രഹം ലഭിക്കണമേയെന്ന് ആശംസിക്കുന്നു.
പ്രാർത്ഥനകളോടെ,George Kadankavil and Team Bethlehem